കോമണ്‍വെല്‍ത്ത് ഗെയിംസ് 2018 : ഇന്ത്യന്‍ ഹോക്കി ടീം വനിത ക്യാപ്‌റ്റന്‍ റാണി രാംപാല്‍ നയിക്കും

rani-rampal

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ വെറ്ററന്‍ താരം റാണി രാംപാല്‍ നയിക്കും. ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യപിച്ചിരുന്നു. വേല്‍സിനെതിരെ ഏപ്രില്‍ അഞ്ചിനാണ് ആദ്യ മത്സരം.

Top