കണ്ണൂരില്‍ 21ന് സമാധാനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കണ്ണൂരില്‍ 21ന് സമാധാനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രമേശ് ചെന്നിത്തല. 21ന് മന്ത്രി എകെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം. സമാധാനയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Top