ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തുനിഞ്ഞാല്‍ സര്‍ക്കാരിന് തിലകക്കുറിയാകുമെന്ന് ചെന്നിത്തല

Ramesh Chennithala

തൊടുപുഴ : ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തുനിഞ്ഞാല്‍ അത് സര്‍ക്കാരിന് തിലകക്കുറിയാകുമെന്ന് രമേശ് ചെന്നിത്തല.

ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെപ്പറ്റി സിപിഎം പുരപ്പുറത്ത് ഇരുന്ന് കൂവരുതെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.

മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണെന്നും മാധ്യമങ്ങള്‍ക്ക് ചരിത്രത്തിലില്ലാത്ത ഐത്തമാണുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top