ramesh chennithala against central government

ramesh chennithala

തിരുവനന്തപുരം: ഏകാധിപത്യപരമായ നടപടിയാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിയറിയിക്കാന്‍ പ്രധാനമന്ത്രി സമയം നല്‍കിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമയം ചോദിച്ചപ്പോള്‍ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. 20,21 തീയതികളിലാണ് സമയം ചോദിച്ചിരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Top