‘രാമലീല’ ഇന്റര്‍നെറ്റില്‍, പൊലീസില്‍ പരാതി നല്‍കി അണിയറ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ദിലീപ് ചിത്രം രാമലീലയുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി പരാതി.

ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തേക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.

Top