ചലച്ചിത്രോത്സവവും കൊച്ചി ബിനാലെയും കാപട്യമെന്ന് രാജസേനന്‍

rajasenan

ലച്ചിത്രോത്സവവും, കൊച്ചി ബിനാലെയുമെല്ലാം കാപട്യമാണെന്ന് സംവിധായകന്‍ രാജസേനന്‍. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്നാണ് അദ്ദേഹം പറയുന്നത്. ചലച്ചിത്രോല്‌സവവും ബിനാലെയും ചുവപ്പുവല്‍ക്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും, കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണെന്നും, രാജസേനന്‍ പറഞ്ഞു.

Top