ഗ്രീക്ക് താരത്തെ വീഴ്ത്തി റാഫേല്‍ നദാലിന് ടൊറന്റോ മാസ്റ്റേഴ്‌സ് കിരീടം

ടൊറന്റോ : ഗ്രീക്ക് താരം സ്‌റ്റെഫാനോസിനെ വീഴ്ത്തി റാഫേല്‍ നദാല്‍ ടൊറന്റോ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി. സ്‌കോര്‍ 6-2, 7-6. കരിയറില്‍ നദാലിനു ലഭിക്കുന്ന 80ാമത്തെ കിരീടമാണിത്. യു എസ് ഓപ്പണ്‍ മത്സരത്തിന്റെ ഒരുക്കത്തിനായി താന്‍ വരാനിരിക്കുന്ന സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ മത്സരിക്കില്ലെന്നും നദാല്‍ വ്യക്തമാക്കി.

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-08-13 20:15:36Z |  |

ഗ്രീക്ക് താരത്തിന്റെ 20ാം ജന്മദിന ആഘോഷങ്ങള്‍ക്കിടയിലാണ് പരാജയത്തിന്റെ കയ്പ് സ്റ്റെഫാനോസ് അറിഞ്ഞത്.

Top