pulimurukan in online

നൂറു കോടി രൂപയുടെ കളക്ഷന്‍ റെക്കോര്‍ഡ് നേടിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു . പുലിമുരുകന്റെ തീയേറ്റര്‍ പ്രിന്റാണ് ഫ്രീമൂവീസ് ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്തത്.

ടെലികോം വകുപ്പ് അടിയന്തരമായി ഇടപെട്ട് സൈറ്റിന്റെ പ്രവര്‍ത്തനം തടഞ്ഞു. പുലിമുരുകന്റെ എച്ച്.ഡി പതിപ്പ് നെറ്റില്‍ പ്രചരിപ്പിച്ച സംഘത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Top