മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; അന്‍പതോളം പേര്‍ക്ക് പരുക്ക്

accident

മലപ്പുറം: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. എടരിക്കോട്ട് പാലച്ചിറമാടിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് അപകടത്തില്‍പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top