ആരാധകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം രണം ; രണ്ടാം ടീസർ പുറത്തിറങ്ങി

Prithviraj

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. ചിത്രത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം.

Sometimes..you don’t have a choice!” എന്ന ക്യാപ്ഷനുമായി പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

ഇഷ തല്‍വാറാണ് നായിക. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. റഹ്മാനും രണത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Top