ആഗോള വിപണിയിലെ വില വ്യതിയാനം ; സ്വര്‍ണവില പവന് 120 രൂപ കൂടി

gold

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 21880 രൂപയായി. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി പവന്റെ വില 21760ല്‍ തുടരുകയായിരുന്നു.

പവന് 120 രൂപ കൂടി പവന് 21880 രൂപയും ഗ്രാമിന് 2735 രൂപയുമാണ് ഇന്നത്തെ വിപണിവില.

Top