police case-threat against pinaray

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. ബിജീഷ് ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്.

ഭീഷണിക്കൊപ്പം മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ങ്ങളും ഇയാള്‍ നടത്തിയെന്നാണ് പൊലീസ് വാദം.

Top