pm modi hugs 4 year old girl on his way to airport

സൂററ്റ്: വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ യാത്ര ചെയ്തിരുന്ന കാര്‍ നിര്‍ത്തി നാലുവയസുകാരിയെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു.

സൂറത്തിലെ വിമാനത്താവളത്തിലേക്ക് പോകും വഴി പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറ് കണക്കിന് ആളുകളാണ് റോഡിനിരുവശവും നിന്നിരുന്നത്. ഇതിനിടയിലാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ബാലിക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നത്.ഉടന്‍ തന്നെ മോദി സഞ്ചരിക്കുന്ന വാഹനം നിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

Top