കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് ; ചുമതല രാഹുല്‍ ഗാന്ധിക്ക്

rahul gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചുമതല രാഹുല്‍ ഗാന്ധിക്ക്. ഡല്‍ഹിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനമാണ് ചുമത രാഹുലിനെ ഏല്‍പിച്ചത്.

ആകെയുള്ള 24 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ 12 പേരെ തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവരെ അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യുന്നതുമായിരുന്നു പതിവ്. എന്നാല്‍ ഇതിനാണ് എഐസിസി മാറ്റം വരുത്തിയിരിക്കുന്നത്.

Top