pk kunjalikutty says muslim league is not communal party

മലപ്പുറം: മലപ്പുറത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മുസ്‌ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ഇടതു നേതാക്കളുടെ വിമര്‍ശനമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ഓരോ നേതാക്കളുടെയും അഭിപ്രായത്തിനും മറുപടി പറയാനില്ല. മലപ്പുറം തിരഞ്ഞെടുപ്പില്‍ സവര്‍ണ സമുദായത്തില്‍പ്പെട്ടവരും ലീഗിന് വോട്ട് ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top