pinarayi vijayan slashes out nehru and toms colleges

pinarayi vijayan

തിരുവനന്തപുരം: നെഹ്‌റു, ടോംസ് കോളേജുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിസി മാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കോളേജുകളുടെ പേരുകള്‍ കേള്‍ക്കുന്നത് കുട്ടികള്‍ക്ക് പേടിസ്വപ്‌നമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top