കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം പിണറായി ഓര്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ കസ്റ്റഡിമരണത്തിന് ഇരയായ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്.

Top