pinarayi vijayan attend mangaluru evevnt

തിരുവനന്തപുരം: പ്രതിഷേധങ്ങളുണ്ടെങ്കിലും മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരുവില്‍ പോയി വന്ന ശേഷം ആര്‍ എസ് എസ് പ്രതിഷേധത്തിന് മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നടിയെ ആക്രമിച്ചതില്‍ ഗൂഡാലോചനയില്ല. പള്‍സര്‍ സുനിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. സിനിമാമേഖലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ ഒഴിവാക്കണെമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ് യുടെ വീട് സന്ദര്‍ശിക്കുമെന്നും ജിഷ്ണുവിന്റെ അമ്മയുടെ വാക്കുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top