pinaray vijayan-kerala media acadamy speech

കൊച്ചി: മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ നാവായല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തനം എന്നത് പേടിച്ചോ ഭീഷണിപ്പെടുത്തിയോ ചെയ്യേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Top