സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

petrol

തിരുവനന്തപുരം: പെട്രോളിന് ഇന്ന് 13 പൈസ വര്‍ധിച്ച് 78.17 രൂപയിലും ഡീസലിന് 16 പൈസ കൂടി 71.02 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

Top