സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 77.01 രൂപയും ഡീസലിന് നാല് പൈസ കുറഞ്ഞ് 69.54 രൂപയുമാണ് ആയിരിക്കുന്നത്.

Top