സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധനവ് ; ഡീസല്‍ വിലയില്‍ മാറ്റമില്ല

petrole

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പെട്രോളിന് അഞ്ച് പൈസ വര്‍ധിച്ച് 77.02 രൂപയായി. എന്നാല്‍ ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.58 രൂപയാണ്. അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലും പെട്രോളിന്റെയും ഡീസലിന്റെയും വിലയോ നികുതിയോ കുറച്ചിരുന്നില്ല.

Top