പാക്കിസ്ഥാനിലെ പെഷവാറിൽ സ്ഫോടനം ; മൂന്ന് പേർക്ക് പരുക്കേറ്റു

bomp blast

പെഷവാർ : പാക്കിസ്ഥാനിലെ പ്രധാന നഗരമായ പെഷവാറിൽ സ്ഫോടനം. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച പെഷവാറിലെ റിങ് റോഡിൽ സ്ഫോടന വസ്തുക്കൾ അടങ്ങിയ മോട്ടോർ സൈക്കിൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top