പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി പാറമടയിലേക്കു വീണ് ഡ്രൈവര്‍ മരിച്ചു

accident

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ ടിപ്പര്‍ ലോറി പാറമടയിലേക്കു വീണ് വാഹനത്തിന്റെ ഡ്രൈവര്‍ മരിച്ചു. കാഞ്ഞൂര്‍ സ്വദേശി റഫീഖ് ആണ് മരിച്ചത്. ടിപ്പര്‍ പുറകോട്ട് എടുക്കുന്നതിനിടയില്‍ പാറമടയിലേക്കു വീഴുകയായിരുന്നു.

Top