parvathy menon act with irfankhan

ലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഇര്‍ഫന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രം തനുജ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്.

ദില്‍ തോ പാഗല്‍ ഹെ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് തനുജ.

അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കാനിര്‍, ഋഷികേശ്, ഗാങ്‌ടോക്ക് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. ഇതുവരെയും ചിത്രത്തിന് പേരിട്ടിട്ടില്ല.

Top