മമ്മൂട്ടി നായകനായെത്തുന്ന പരോളിന്റെ ഡിജിറ്റല്‍ ഫ്‌ളിപ്പ് പുറത്തിറങ്ങി

parole mammootty

മ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ഡിജിറ്റല്‍ ഫ്‌ളിപ്പ് പുറത്തിറങ്ങി. അജിത് പൂജപ്പുരയുടേ തിരക്കഥയില്‍ എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Top