pannyan raveendran against mm mani

തിരുവനന്തപുരം: മന്ത്രി എം എം മണിക്കെതിരെ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. എന്തും വിളിച്ച് പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇവരുടെ സ്ഥാനമെന്ന് പന്ന്യന്‍ തുറന്നടിച്ചു.

വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട് അത്തരക്കാര്‍ക്ക് മറുപടിയില്ലന്നും അദ്ദേഹം വിമര്‍ശിച്ചു.

Top