Panchayat presidents will give complaint to the Prime Minister

വയനാട്: കറുത്ത തട്ടമിട്ടതിന്റെ പേരില്‍ വിലക്കിയതിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍.

കറുത്ത തട്ടമിട്ടതിന്റെ പേരില്‍ വിലക്കിയത് കടുത്ത അവഹേളനമെന്ന് അവര്‍ പറഞ്ഞു.

വയനാട് ജില്ലയിലെ മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ബാന്‍ സെയ്തലവി, കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ എന്നിവരെയാണ് അഹമ്മദാബാദില്‍ നടന്ന കേന്ദ്ര സര്‍ക്കാര്‍ പരിപാടിയായ സ്വച്ഛ് ശക്തി ക്യാമ്പില്‍ തട്ടമിട്ടതിന്റെ പേരില്‍ തടഞ്ഞത്.

Top