പാന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 28നകം ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

pan-card

തിരുവനന്തപുരം: നിലവില്‍ ബാങ്ക് അക്കൗണ്ടുള്ളവരുടെ പാന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 28ന് അകം ശേഖരിക്കാന്‍ ബാങ്കുകള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഫോം സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച ആദായ നികുതിച്ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനമിറക്കി.

പുതിയ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടുപോലുള്ള ലഘു സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല.Related posts

Back to top