pambadi nehru college files complaint

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് പി കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറിന്റെ പരാതി.

ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് തൃശൂര്‍ എസ്പി സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

കോളേജിനെതിരായി വാര്‍ത്ത നല്‍കിയ ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

Top