pakistan ahead of india in development ; world economic forum

ന്യൂഡല്‍ഹി: സമഗ്രവികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനു താഴെ എന്ന് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റേതാണ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.

79 വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 60-ാം സ്ഥാനത്തും പാകിസ്ഥാന്‍ 57-ാം സ്ഥാനത്തുമാണ്‌. നേപ്പാള്‍ പട്ടികയില്‍ 27-ാം സ്ഥാനത്തുമാണ്.

വളര്‍ച്ച നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ അയല്‍ രാജ്യങ്ങളെക്കാളും താഴെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top