Pakistan: 4 injured in roadside blast in Quetta

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്വെറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്ക്. സരീബ് റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പോട്ടിയത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top