pak hackers hacked central university sites

ഡ​ൽ​ഹി: സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റുകൾ ഹാ​ക്ക് ചെ​യ്തു. മൂ​ന്ന് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സൈറ്റുകളാണ് ഹാ​ക്ക് ചെയ്തത്.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല, അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ല, ഡ​ൽ​ഹി ഐ​ഐ​റ്റി എ​ന്നി​വ​യു​ടെ വെ​ബ്സൈ​റ്റു​ക​ളെ​യാ​ണ് ഹാ​ക്ക​ർ​മാ​ർ ആ​ക്ര​മി​ച്ച​ത്.

വെ​ബ്സൈ​റ്റി​ൽ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ഷ്മീ​രി​ൽ നി​ങ്ങ​ളു​ടെ സൈ​ന്യം നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യാ​ണെ​ന്നും ഹാ​ക്ക​ർ​മാ​ർ പ​റ​യു​ന്നു.

പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.

Top