p t thomas mla responding actress assault case

കൊച്ചി: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ് എംഎല്‍എ.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇത്ര സന്നാഹങ്ങള്‍ ഒരുക്കിയിട്ടും അവര്‍ കോടതിക്കുള്ളില്‍ എത്തിയത് പൊലീസിന്റെ വീഴ്ചയാണ്. കോടതിക്കുള്ളില്‍ കടന്ന പ്രതിയെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോയതും പൊലീസിന് തന്നെ കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top