ജോസ് തെറ്റയിലിനെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് ലക്ഷങ്ങള്‍ ഒഴുക്കി

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയിലിനെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ ഒഴുക്കിയെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ.

പ്രമുഖരായ രണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും താന്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിന് 31 ലക്ഷം രൂപ വാങ്ങിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിലാണ് പി.സിയുടെ പ്രതികരണം.

Top