സ്‌റ്റൈലിഷ് ലുക്കില്‍ ഓപ്പോയുടെ ഏറ്റവും പുതിയ റെഡ് എഡിഷന്‍ വിപണിയില്‍

ഓപ്പോയുടെ ഏറ്റവും പുതിയ റെഡ് എഡിഷന്‍ വിപണിയില്‍ എത്തി.

സ്‌റ്റൈലിഷ് ലുക്ക് തന്നെയാണ് ഫോണിന്റെ പ്രത്യേകത. 6 ഇഞ്ചിന്റെ HDഡിസ്‌പ്ലേയുള്ള ഫോണിന് 64 ജിബിയുടെ സ്റ്റോറേജുമുണ്ട്.

20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഇതിനു നല്‍കിയിരിക്കുന്നത്. കൂടാതെ 16 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു.

3200mAhന്റെ ബാറ്ററി ലൈഫ് ആണ് ഫോണ്‍ കാഴ്ചവെയ്ക്കുന്നത്. ഇതിന്റെ വിപണിയിലെ വിലവരുന്നത് 24990 രൂപയാണ്.

ഫോണിന്റെ നോര്‍മല്‍ വേര്‍ഷന്‍ 4 ജിബി റാമിലും ലഭ്യമാകുന്നുണ്ട്.

ഉടന്‍ തന്നെ ഈ റെഡ് എഡിഷന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റുകളില്‍ ലഭ്യമാകും.

Top