അലിന്‍ഡ് ഭൂമി കൈമാറ്റം : യുഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി.

Oommen-Chandy

കോട്ടയം : അലിന്‍ഡ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഭൂമിവില്‍ക്കാന്‍ മാനേജ്‌മെന്റിന് അവകാശം നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഫാക്ടറി തുറപ്പിക്കാന്‍ ശ്രമിച്ചത് . എല്ലാ തീരുമാനങ്ങളും ട്രേഡ് യൂണിയനുകളുമായി ആലോചിച്ചാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.Related posts

Back to top