യൂബര്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം ;കൊച്ചിയില്‍ നാളെ ഓണ്‍ലൈന്‍ ടാക്‌സി പണിമുടക്ക്

കൊച്ചി: കൊച്ചിയില്‍ നാളെ ഓണ്‍ലൈന്‍ ടാക്‌സി പണിമുടക്ക്.

യൂബര്‍ ടാക്‌സി ഡ്രൈവറെ മൂന്നു സ്ത്രീകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രിമുതല്‍ നാളെ അര്‍ധരാത്രി വരെയാണ് സമരം.

Top