യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Man shot

ലൊസാഞ്ചലസ്: യുഎസിലെ സില്‍വര്‍ ലേക്ക് ഏരിയയിലെ ട്രേഡര്‍ ജോയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

മുത്തശ്ശിയെയും വനിതാ സുഹൃത്തിനെയും വെടിവച്ചതിനുശേഷം കാറില്‍ രക്ഷപെട്ട യുവാവ് പൊലീസ് പിന്തുടര്‍ന്നെത്തിയതോടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഓടികയറുകയും ഇവിടെ ഇയാള്‍ ബന്ദികളാക്കിയവരില്‍ ഒരാളെ കൊലപ്പെടുത്തുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

Top