ഉട്ടാഹ് സർവകലാശാലയ്ക്ക് സമീപം വെടിവെയ്പ്പിൽ ഒരു മരണം ; പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

സോൾട്ട് ലേക് സിറ്റി : ഉട്ടാഹ് സർവകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഒരു മരണം.

സംഭവുമായി ബന്ധപ്പെട്ട് റെഡ് ബ്യൂട്ട് കാനോയോൺ (24) എന്നയാളെ സോൾട്ട് ലേക് സിറ്റി പൊലീസ് തിരയുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു.

എഫ്.ബി.ഐ അടക്കം എട്ട് നിയമനിർവ്വഹണ ഏജൻസികളും ഒരു ഹെലികോപ്റ്ററും തിരച്ചിൽ നടത്തുന്നുണ്ട്.

വെടിയേറ്റ് മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ച വിവരം അധികം താമസിക്കാതെ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

റിപ്പോർട്ട് : രേഷ്മ പി .എം

Top