one and half rupees land cruiser has 18 lakh rupees fancy number: KL01 CB 1

തിരുവനന്തപുരം: 18 ലക്ഷം രൂപയ്ക്ക് തന്റെ ലാന്റ് ക്രൂയിസറിന് ഇഷ്ട ഫാന്‍സി നമ്പര്‍ സ്വന്തമാക്കി തിരുവന്തപുരം സ്വദേശിയായ കെ.എസ് ബാലഗോപാലന്‍.

തിരുവന്തപുരം RTO ഓഫീസില്‍ മൂന്ന് പേര്‍ പങ്കെടുത്ത ലേലത്തിലാണ് കെ.എല്‍ സി.ബി ഒന്ന് എന്ന വാഹന നമ്പര്‍ 18 ലക്ഷം രൂപയ്ക്ക് ബാലഗോപാലന്‍ സ്വന്തമാക്കിയത്.

Top