ആദിത്യ റോയ് കപൂറിന്റെയും ശ്രദ്ധ കപൂറിന്റെയും ഓകെ ജാനുവിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

ok-jaanu

ദിത്യ റോയ് കപൂറിന്റെയും ശ്രദ്ധ കപൂറിന്റെയും ഓകെ ജാനുവിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനാണ്.

അമേരിക്കയില്‍ പോകാനായി സ്വപ്നം കണ്ടു നടക്കുന്ന ആദി താരയെന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു. പിന്നീട് അവരുടെ സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയുടെ കഥ.Related posts

Back to top