നഴ്‌സുമാരുടെ സമരം; പരിശീലന സമ്പ്രദായം നിര്‍ത്താനാവില്ലെന്ന് മാനേജ്‌മെന്റുകള്‍

കണ്ണൂര്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു നടന്ന മിനിമം വേജസ് ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ല.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പരിശീലന സമ്പ്രദായം നിര്‍ത്താനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.

എന്നാല്‍ മാനേജ്‌മെന്റുകളുടെ നിലപാട് നഴ്‌സുമാരുടെ സംഘടന തള്ളി. ഇതോടെയാണ് ചര്‍ച്ച അലസിയത്.

Top