നൊവാക് ജോക്കോവിച്ച് മയാമി മാസ്റ്റേഴ്‌സ് ഓപ്പണില്‍ നിന്ന് പിന്മാറി

djokovich

മയാമി: ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മയാമി മാസ്റ്റേഴ്‌സ് ഓപ്പണില്‍ നിന്ന് പിന്മാറി. പരിക്ക് ഭേദമാകാത്തതാണ് കാരണമെന്ന് ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ട്വീറ്റില്‍ ജോക്കോവിച്ച് അറിയിച്ചു.

നേരത്തെ, ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും ടൂര്‍ണമെന്റല്‍ നിന്നും പിന്മാറിയിരുന്നു. കൈമുട്ടിനേറ്റ പരിക്കാണ് മുറെ പിന്‍മാറാനുള്ള കാരണം.Related posts

Back to top