വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്, ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു

ലണ്ടന്‍: നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ കടന്നു.

ആദം പവലസെകിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.

ഒന്നരമണിക്കൂര്‍ മാത്രമാണ് എതിരാളിയെ വീഴ്ത്താന്‍ ജോക്കോവിച്ചിന് വേണ്ടി വന്നത്. സ്‌കോര്‍: 6-2, 6-2, 6- 1.

Top