നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്

നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.
കൂടാതെ മികച്ച സിസ്റ്റം സ്റ്റെബിലിറ്റിയും ഉണ്ടാകും. വൈഫൈ ഉപയോഗിച്ച് നോക്കിയ ഉപഭോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. .

എന്നാല്‍ ഓറിയോ അപ്‌ഡേറ്റ് നോക്കിയ 3യ്ക്കു മാത്രമല്ല ലഭിക്കുന്നത്, നോക്കിയ 8, നോക്കിയ 6, നോക്കിയ 5 എന്നീ ഫോണുകള്‍ക്കും ലഭിക്കുന്നു.

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ഈ വര്‍ഷം അവസാനത്തോടെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നോക്കിയ 3യുടെ വില ഇന്ത്യയില്‍ 9,499 രൂപയാണ്.

Top