‘ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട്’ അപ്‌ഡേറ്റുമായി ‘നോക്കിയ 6’

മൊബൈല്‍ ഫോണുകളില്‍ മികച്ച സാന്നിധ്യമായ നോക്കിയ ഈ വര്‍ഷമാണ് വീണ്ടും ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും പുറത്തിറക്കിയത്.

ഓറിയോ അപ്‌ഡേറ്റില്‍ നിന്നും പുത്തന്‍ മാറ്റങ്ങളുമായി ആന്‍ഡ്രോയിഡ് 7.1.2 അപ്‌ഡേറ്റുമായാണ് നോക്കി 6 എത്തിയിരിക്കുന്നത്.

ഒഎസ് അപ്‌ഡേറ്റ് 7.1.2,അപ്‌ഡേറ്റ് ഗുഗിള്‍ സെക്യൂരിറ്റി പാച്ച് 201710, മികച്ച സിസ്റ്റം സ്റ്റെബിലിറ്റി,മെച്ചപ്പെട്ട ഇന്റര്‍ഫേസ് എന്നിവയാണ് ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ സവിശേഷത.

ഉപയോക്താക്കള്‍ക്ക് സെല്ലുലാര്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കിലുടെ ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

Top