വിപണി പിടിക്കാൻ കുറഞ്ഞ ചിലവിൽ നോക്കിയ 2 എത്തുന്നു

Nokia

നോക്കിയ 2 വിപണിയില്‍ എത്തുകയാണ്.നോക്കിയായുടെ 6 നും ,നോക്കിയ 3 നും പിന്നാലെയാണ് നോക്കിയ 2ന്റെ വരവ്.

കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത് .

Qualcomm Snapdragon 210 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7.1.1 Nougat എന്നിവയിലാണ് പ്രവര്‍ത്തനം .5 ഇഞ്ചിന്‍റെ HD ഡിസ്പ്ലേ കൂടാതെ 1 ജിബിയുടെ റാം എന്നിവ ഇതിനുണ്ട് എന്നാണ് സൂചനകള്‍ .

4000mAh ന്‍റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .നോക്കിയ 3 നു 8 മെഗാപിക്സലിന്‍റെ ക്യാമെറയായിരുന്നു നോക്കിയ 2 നു 8 മെഗാപിക്സലിന്‍റെ കാമറ പ്രതീക്ഷിക്കാം .

Top