nithya menon acting double role in vijay film

റ്റ്‌ലിയുടെ പുതിയ ചിത്രത്തില്‍ വിജയുടെ അമ്മയായും ഭാര്യയായും നിത്യ മേനോന്‍ ഇരട്ടവേഷത്തില്‍ എത്തുന്നു.

ചിത്രത്തില്‍ പ്രധാന ഷെഡ്യൂളുകള്‍ ചെന്നൈയില്‍ പൂര്‍ത്തീകരിച്ച ശേഷം ഇപ്പോള്‍ രാജസ്ഥാനില്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കുകയാണ്.

ഇളയദളപതിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നിത്യ മേനോന്‍.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ശ്രീതേനന്താള്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സാമന്ത, കാജല്‍ അഗര്‍വാള്‍, വടിവേലു, എസ്.ജെ സൂര്യ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Top