നിപ വൈറസ് : കേരളത്തില്‍ നിന്നും ദുബായില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കും

nipha

ദുബായ്‌: നിപ വൈറസ് ബാധയെതുടര്‍ന്ന് കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രോഗം നിയന്ത്രണ വിധേയം ആണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തി കടുത്ത പരിശോധന നടപടികള്‍ ഉണ്ടാവില്ലെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top